Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vision Vortex

Kottayam

വി​ഷ​ന്‍ വോ​ര്‍​ട്ടെ​ക്‌​സ് ചി​ത്ര-ശി​ല്പ പ്ര​ദ​ര്‍​ശ​ന​ത്തി​നു തു​ട​ക്ക​ം

കോ​ട്ട​യം: വി​ഷ​ന്‍ വോ​ര്‍​ട്ടെ​ക്‌​സ് ചി​ത്ര-ശി​ല്പ പ്ര​ദ​ര്‍​ശ​ന​ത്തി​നു പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ തു​ട​ക്ക​മാ​യി. വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള ഇ​രു​പ​ത്തി​യ​ഞ്ചോ​ളാം ചി​ത്ര-ശി​ല്പ ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു. കോ​ട്ട​യം ആ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​നും കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യും സ​ഹ​ക​രി​ച്ചാ​ണു പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി. ജോ​സ​ഫ് പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെപിസിസി സം​സ്‌​കാ​ര സാ​ഹി​തി സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍.വി. ​പ്ര​ദീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ര്‍, സി.​സി. അ​ശോ​ക​ന്‍, ടി.​ആ​ര്‍. ഉ​ദ​യ​കു​മാ​ര്‍, മി​നി ശ​ര്‍​മ, ടി.​എ​സ്. പ്ര​സാ​ദ്, പ്ര​വീ​ണ്‍ച​ന്ദ്ര മൂ​ടാ​ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഷാ​ജി ചാ​ലാ​ട്, രാ​ജേ​ന്ദ്ര​ന്‍ പു​ല്ലൂ​ര്‍, ടി.​ആ​ര്‍. രാ​ജേ​ഷ്, കെ.​സി. ശി​വ​ദാ​സ​ന്‍, പി.​ജെ. ശി​വ​ദാ​സ​ന്‍, പ്ര​വീ​ണ്‍ച​ന്ദ്ര മൂ​ടാ​ടി, പ്ര​ണ​വം ശ്രീ​കു​മാ​ര്‍, ദി​ലീ​പ് സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, ഗോ​പി സം​ക്ര​മ​ണം, ബേ​ബി മ​ണ്ണ​ത്തൂ​ര്‍, മി​നി ശ​ര്‍​മ, ശു​ഭ എ​സ് നാ​ഥ്, പ​ദ്മ രാ​മ​ച​ന്ദ്ര​ന്‍, ആ​മി​നാ ക​ട​യ്ക്ക​ല്‍, മ​നു വി ​ആ​ര്‍, സി​ബി ജോ​സ​ഫ്, എം.​ആ​ര്‍. ബി​ജു, സ​ന്തോ​ഷ് ചു​ണ്ട, കെ.​ജി. സു​നി​ല്‍, ശ്രീ​ശു​ഭ സു​രേ​ഷ്, ഡോ. ​ഏ​ബ്ര​ഹാം ജോ​ര്‍​ജ്, നി​ഖി​ല്‍ ജോ​ണ്‍​സ​ന്‍, സ​നാ​ട്ട ജി​നു, ദി​ലീ​പ് ദി​വാ​ക​ര​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.
രാ​വി​ലെ പത്തു മു​ത​ല്‍ ആ​റു വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം. ജ​നു​വ​രി മൂ​ന്നി​ന് അ​വ​സാ​നി​ക്കും.

Latest News

Corehub Up